Total Members: 2750

News and Events

ANNUAL SOUVENIR Released on the occasion of 16th Anniversary - 20 / Jan / 2017

സ്മരണിക 2016 ..!
 

സാന്ത്വനം കുവൈറ്റ് 2016ലെ പ്രവർത്തനങ്ങളുടെ  പരിച്ഛേദമായി ഒരു വാർഷിക സുവനീർ.  വായിക്കുക, അശരണർക്ക് വേണ്ടി സാന്ത്വനം നടത്തുന്ന പ്രവർത്തനങ്ങളെ അടുത്തറിയുക.   നല്ല മനുഷ്യരുടെ ചെറുതും വലുതുമായ സഹായങ്ങളും, നിസ്വാർത്ഥ പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.
 
ഓരോ സുമനസ്സുകളുടെയും വായനക്കായി സമർപ്പിക്കുന്നു.
 
വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: